പെരിങ്ങത്തൂർ:സൗത്ത് അണിയാരത്തെ കൂവ്വക്കണ്ടി മഹമൂദ് ഹാജി (72)അന്തരിച്ചു. പരേതനായ കുവ്വക്കണ്ടി ഉമർകുട്ടിയുടെയും നബീസു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആസിയ. മക്കൾ: ശഫീഖ്, ഫിറോസ്, റിയാസ് (ഇരുവരും ബഹ്‌റൈൻ), റസ്‌വത്ത്. മരുമക്കൾ: ഷംല(സൗത്ത് അണിയാരം), ജിൽഷ (എടക്കാട്), നഫീല (മട്ടന്നൂർ), സമീർ (നാദാപുരം). സഹോദരങ്ങൾ: ഖാദർ, സബിയ, നസീമ (പാനൂർ), മുനീർ (ഖത്തർ), പരേതരായ കുവ്വക്കണ്ടി അബൂബക്കർ, അബ്ദുറഹിമാൻ, അഷ്റഫ്
ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.