പിണറായി :കിഴക്കും ഭാഗം കാട്ടിലെ പുരയിൽ കുന്നുമ്പ്രത്ത് ശാരദ (88) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ പന്ത്രണ്ടിന് പന്തക്കപ്പാറ പ്രശാന്തിയിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സൗമിനി, രമേശൻ (റിട്ട. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ), അനിത, പരേതരായ കൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: നാണു, രവീന്ദ്രൻ (സിപിഐഎം ചിറക്കര ബ്രാഞ്ച് സെക്രട്ടറി), പ്രേമ, റീത്ത, രതി.

പ്രദേശം:
പിണറായി