ടി.വി. മാധവി അമ്മ (95)


കൂത്തുപറമ്പ്: കോയിലോട് ആനന്ദ് വില്ലയിൽ ടി.വി. മാധവി അമ്മ (95) നിര്യാതയായി. പരേതനായ നാരായണൻ നമ്പ്യാരാണ് ഭർത്താവ്.

മക്കൾ: ജയലക്ഷ്മി, ബാലചന്ദ്രൻ, ശോഭന, രതി, രമണി, രാജീവൻ, രതീഷ് ബാബു.

മരുമക്കൾ: റീത്ത, ബിന്ദു, അജിത, പരേതരായ സി. ബാലൻ, ഗോപാലകൃഷ്ണൻ, അശോകൻ.

സംസ്കാരം ഇന്ന് (23/08/2026, ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


വളരെ പുതിയ വളരെ പഴയ