പാതിരിയാട് : ഓടക്കാട് ദേശസേവാ സംഘത്തിന് സമീപം ശ്രീഭവനിൽ ജജിത്ത് ( 48 ) നിര്യാതനായി . മുൻ ഐ. ഡി. ബി. ഐ ജീവനക്കാരനായിരുന്നു.
റിട്ട. വ്യോമസേന ഉദ്യോഗസ്ഥനും കനറാ ബേങ്ക് ജീവനക്കാരനുമായിരുന്ന കെ.പി ജനാർദ്ദനൻ്റെയും പരേതയായ പങ്കജാക്ഷിയുടെയും മകനാണ്.
ഭാര്യ : ജിഷ വി ( യോഗക്ഷേമ ഫിനാൻസ് തലശേരി ).
മകൾ . അശ്വതി ( മമ്പറം ഹൈസ്കൂൾ ഒമ്പതാം തരം വിദ്യാർത്ഥി ).
സഹോദരങ്ങൾ . ജനീഷ് ( പാതിരിയാട് കോട്ടയം രാജാ സ് ഹൈസ്കൂൾ ജീവനക്കാരൻ ), ജിംന കരുനാഗപ്പള്ളി .
സംസ്‌കാരം 13/8/ 26 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് .