വേങ്ങാട് :വേങ്ങാട് മെട്ട അഞ്ജലിയിൽ അങ്ങാടിപ്പറമ്പത്ത് മാധവി(98) അന്തരിച്ചു. അണിയാരം കീഴ്മാടം സ്വദേശിയാണ്.
ഭർത്താവ് :പരേതനായ അങ്ങാടിപ്പറമ്പത്ത് കുമാരൻ.
മക്കൾ: ഇന്ദിര.എ.പി (കാട്ടിമുക്ക്), രമ എ.പി(മണിയൂർ), അംബിക എ.പി(റിട്ട. ഡി.ഡി.ഇ, കണ്ണൂർ), പരേതരായ ഉണ്ണികൃഷ്ണൻ എ.പി, രേവതി(വയനാട്), ഗിരിജ.
മരുമക്കൾ: ശശികല(കോയമ്പത്തൂർ), വിജയൻ മാസ്റ്റർ( റിട്ട. പ്രധാന അധ്യാപകൻ, വേങ്ങാട് ഇ.കെ.എൻ. എസ്.ജി.എച്ച്.എസ്.എസ്), പരേതരായ വേണുഗോപാലൻ(കാട്ടി മുക്ക്), മോഹൻ ദാസ് വൈദ്യര്‍(വയനാട്), കൃഷ്ണൻ(മണിയൂർ), രാജൻ.