കെ എം ദിവാകരൻ (75)


കണ്ണൂർ: ഒമാൻ വാട്ടർ അതോറിറ്റി റിട്ട.ചീഫ് എൻജിനീയറും ബുറൈമിയിൽ ഇന്ത്യൻ എംബസി ഓണററി കൗൺസിലറുമായകണ്ണൂർ കക്കാട് കൃഷ്ണകൃപയിൽ കെ.എം.ദിവാകരൻ(75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് കൊളങ്ങരക്കണ്ടി തറവാട്ട് വീട്ടുവളപ്പിൽ. മാതാപിതാക്കൾ:പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.എം. പാറു.

ഭാര്യ: ശ്രീജ. മക്കൾ: ജിതിൻ ദിവാകർ ( പ്രൊജക്ട് മാനേജർ, ഡിഫൻസ് കോൺട്രാക്ടിങ് കമ്പനി, ഓസ്ട്രേലിയ), അംബിക (മെഡിക്കൽ വിദ്യാർഥിനി).

സഹോദരങ്ങൾ: കെ.എം.സദാനന്ദൻ, സരോജിനി, രാമചന്ദ്രൻ, രാമാവതി, ശ്യാമള.

വളരെ പുതിയ വളരെ പഴയ