റോസ്ഡെയിലെ കരിയാടൻ ബായോത് യൂസുഫ് ഹാജി (83) നിര്യാതനായി. തലശ്ശേരി മെയിൽ റോഡിലെ പഴയ കാല വ്യാപാരിയാണ്. ഭാര്യ അരിപ്പയിൽ ഖദീജ. മക്കൾ. ഷഫീഖ് (നമാസ്ക്കോ സിദ്ദാപുര ) നൗഫൽ, (നമാസ്ക്കോ പാച്ചപ്പൊയ്ക ) ആഷിക്ക്(കൈരളി ഓയിൽ തലശ്ശേരി) ഫൈസൽ( ഖത്തർ) ജംഷീർ ( നമാസ്ക്കോ പാച്ചപ്പൊയക ) ഇജാസ്( ഖത്തർ )
ഷിജിനാസ്, മരുമക്കൾ. റഹീന, റഷ, അഷ്മിന, ഹാജറ, ഫസീല, ശാമില, സജീർ(ഖത്തർ )