മാങ്ങാട്ടിടം :- ശങ്കരനല്ലൂർ രചന വായനശാലക്ക് സമീപം ചമ്പോറ വീട്ടിൽ പുളുക്കി ഗംഗാധരൻ (78 )അന്തരിച്ചു ഭാര്യ എം.കെ. കൗസു.
മക്കൾ ഷൈജ, ഷിജി, ഷീല
മരുമക്കൾ ഉദയൻ , അനിത - രജീഷ്,
സഹോദരങ്ങൾ - കണ്ണൻ, നാരായണി, സൗമിനി, ശാന്ത, പരേതനായ ബാലൻ
ശവസംസ്ക്കാരം 11 .9 ന് 12 മണിക്ക് കോയിലോട് വാതക സ്മശാനത്തിൽ