പൂവത്തിൽ കീഴ് മണിയാറ്റ വീട്ടിൽ കൂടാളിയൻ കല്ലു (85)

 


ചിറ്റാരിപ്പറമ്പ്: പൂവത്തിൽ കീഴ് മണിയാറ്റ വീട്ടിൽ കൂടാളിയൻ കല്ലു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ തിരുവോത്ത് കുഞ്ഞിരാമൻ. മക്കൾ: ബാലൻ, ശാന്ത, ചന്ദ്രി, ബാബു, പരേതനായ അനന്തൻ. മരുമക്കൾ: വയലേരി വാസു (കോട്ടയിൽ), രമ (കോയ്യാറ്റിൽ), ബേബി, നിഷ, സരോജിനി, പരേതനായ ഭാസ്ക്കരൻ.

വളരെ പുതിയ വളരെ പഴയ