പാട്യം : പത്തായക്കുന്നിലെ ഗുരു നഗറിലെ പീടിക പൊയിൽ ലക്ഷ്മി (85) നിര്യാതയായി. ഭർത്താവ് പരേതനായ വാസു മക്കൾ : രാമചന്ദ്രൻ (വിമുക്തഭടൻ, സുരേന്ദ്രൻ, രവീന്ദ്രൻ (റിട്ട:പ്യൂൺ സൗത്ത് പാട്യം യു.പി സ്ക്കൂൾ, ) ഗീത (എം വി.ആർ ഹോസ്പിറ്റൽ ) മരുമക്കൾ :രീഷ (വാട്ടർ അതോറിറ്റി തിരുവനന്തപുരം ) | പരേതനായ ഹരീഷ്. സംസ്കാരം രാവിലെ 11.30 ന് തണൽ വാതക ശ്മശാനം. വള്ള്യായി