കൂത്തുപറമ്പ് : മൂര്യാട് സെൻ്ററിലെ പി.ജാനകി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പൈതൽ.മക്കൾ: പി.രാധ , സുരേന്ദ്രൻ, സതി, ബേബി വിനോദിനി. മരുമക്കൾ: കുമാരൻ, ബീന, വത്സൻ, സതീശൻ. സഹോദരങ്ങൾ: പി.ബാലൻ (തബല ആർട്ടിസ്റ്റ്), പരേതരായ പി.കുമാരൻ (കുമാർ സോഡ ), ഭാസ്ക്കരൻ, ചന്തുക്കുട്ടി, നാണി, മാധവി, ശാന്ത.