കേഛംകണ്ടി ആയിഷ (67).


ചൊക്ലി: കടുക്ക ബസാർ കണ്ണോത്ത് ജുമാ മസ്ജിദിന്  സമീപം മോറേമ്മൽ   കേഛംകണ്ടി ആയിഷ (67).

പരേതനായ അബൂബക്കറിൻ്റേയും കേഛംകണ്ടി നബീസു  വിൻ്റേയും മകളാണ്. ഭർത്താവ്: മോറേമ്മൽ മമ്മു ഹാജി .

മക്കൾ:നസീമ, നസീർ(സഊദി), നവാസ് (ഖത്തർ) പരേതയായ നസീല.

മരുമക്കൾ: റഊഫ് (പന്തക്കൽ), റയീസ് (കോറോത്ത് റോഡ്), സുനീറ (കവിയൂർ), ഫസീല തുറങ്ങാൾ (പുല്ലൂക്കര ).

സഹോദരങ്ങൾ: മുനീർ (ഗൾഫ്), സലീന, പരേതനായ കരീം.

വളരെ പുതിയ വളരെ പഴയ