ഹോംതൊടീക്കളം മാതു (92 ) ഒക്ടോബർ 04, 2024 തൊടീക്കളം: കുന്നുംപുറത്ത് വീട്ടിൽ മേപ്പാടൻ മാതു (92 ) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ചന്ദ്രിക, രാധ, ലീല, ശാരദ, കോമളവല്ലി. മരുമക്കൾ: ബാലൻ, ബാലകൃഷ്ണൻ, വിജയൻ, പരേതരായ രാജൻ,വാസു. സഞ്ചയനം തിങ്കളാഴ്ച രാവിലെ പ്രദേശം: തൊടീക്കളം Share Facebook Twitter