കോട്ടയം അങ്ങാടി :സ്രാമ്പിക്കൂൽ കുഞ്ഞാമിന (85). നിര്യാതയായി. ഭർത്താവ് പരേതനായ വിളക്കോട്ടിലെ പി സി മമ്മദ്
മക്കൾ : ഹാഷിം , പരേതനായ അസീസ് മരുമക്കൾ : സമീറ , ശരീഫ
സഹോദരങ്ങൾ :സക്കീന , അസ്മാബീബി ,
മുത്തലിബ് , ഹംസ പരേതരായ ഉമ്മർക്കുട്ടി , കുഞ്ഞികുട്ട്യ്യാലി, ഇസ്മായിൽ , സലാം