പുല്ലൂക്കര : ഓച്ചിറക്കൽ പീടികയ്ക്ക് സമീപം ചട്ടേൻ്റവിട സൈനബ (75) അന്തരിച്ചു..പരേതരായ സൈതലവിയുടെയും, കുഞ്ഞാത്തുവിൻ്റെയും മകളാണ്. ഭർത്താവ് : പരേതനായ സുലൈമാൻ. മക്കൾ: സുബൈദ, അഷ്റഫ്, മുനീർ, സിറാജ്, പരേതനായഹാരിസ്. മരുമക്കൾ: യൂസുഫ് ( ചമ്പാട് ), ആമിന ( വയനാട്) ശരീഫ (ചെണ്ടയാട് ), സഫീറ (തൂണേരി ). സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, നബീസു, ഫാത്തിമ.
ഖബറടക്കം ചൊവ്വ രാവിലെ 10ന് പുല്ലൂക്കര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ