കൂത്തുപറമ്പ്: പാറാൽ എം.സി.ഹൗസിൽ എം.സി.രാഗേഷ് (60) അന്തരിച്ചു.ഭാര്യ: കെ.കെ.പ്രീത. മക്കൾ: രഹൻ രാഗ് (മൂന്നാം വർഷ ഡിഗ്രി വിദ്യാർഥി, നിർമലഗിരി കോളജ്), മിലൻ രാഗ് (പത്താം ക്ലാസ് വിദ്യാർഥി, മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: വിലാസിനി (മദ്രാസ്), വിമല (റിട്ട. അധ്യാപിക, രാധ, (ഇരിവേരി), ശ്രീനിവാസൻ (റിട്ട. കാനറാ ബാങ്ക്). സംസ്കാരം ബുധൻ ഉച്ചയ്ക്ക് 1 ന് ശാന്തി വനത്തിൽ

പ്രദേശം:
കൂത്തുപറമ്പ്