മീത്തലെ കല്ലുങ്കൂൽ നാണി (87)

 


ചൊക്ലി :കവിയൂർ നിടുങ്കുടിമുക്കിൽ മീത്തലെ കല്ലുങ്കൂൽ നാണി (87) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോവിന്ദൻ.മക്കൾ: രാജി , രജിത്ത്, രാജേഷ്, ലസിത. മരുമക്കൾ: റീജ, ഷൈനി (അധ്യാപിക, അവറോത്ത് ഗവ: മിഡിൽ സ്കൂൾ),വിനോദൻ.

വളരെ പുതിയ വളരെ പഴയ