വട്ടിപ്രം യു പി സ്കൂൾ അധ്യാപികയായിരുന്ന മാങ്ങാട്ടിടം കിരാച്ചി കനാൽക്കരയിലെ കൈതേരി വീട്ടിൽ എം സിന്ധു (48)നിര്യാതയായി. പരേതനായ സുകുമാരന്റെയും വത്സലയുടെയും മകളാണ്.
ഭർത്താവ്: പുരുഷോത്തമൻ (ഓട്ടോ ഡ്രൈവർ അഞ്ചരക്കണ്ടി)
മക്കൾ : അശ്വിൻ ശ്യാം , ആവണി
സഹോദരങ്ങൾ : എം റോജ (മാങ്ങാട്ടിടം പഞ്ചായത്ത് കിരാച്ചി വാർഡ് മെമ്പർ), ബിന്ദു( അദ്ധ്യാപിക, ചിറ്റാരിപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ), സീന(ബംഗളുരു)
ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കോയിലോട് സ്മൃതിയിൽ.