കരിയാട്: കിടഞ്ഞിയിലെ പെരുവോത്ത് ഇബ്രാഹിം (78) അന്തരിച്ചു .
പൗരപ്രമുഖനും മുൻ മഹല്ല് ജനറൽ സെക്രട്ടറിയും നുസ്രത്തുൽ ഇസ്ലാം മദ്രസ്സ മുൻ പ്രസിഡൻറും കരിയാട് പഞ്ചായത്ത് മുൻ അംഗവും കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനും മുസ്ലിം ലീഗിൻ്റെ നേതാവുമായിരുന്നു . ഭാര്യ: തുരുത്തിയിൽ നബീസു .
മക്കൾ: ഇസ്ഹാഖ്, നജീബ്,സക്കീന, സമീറ, നഫല
മരുമക്കൾ : കരീം വെള്ളികുളങ്ങര, എം.ടി.കെ സിറാജ് , ഹാരിസ് ( കുമ്മങ്കോട്) , ആശിഫ ( പാനൂർ) ഹസീന (കടവത്തൂർ) .സഹോദരങ്ങൾ : പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീൻ, മൂസ്സ, ഉസ്മാർ, നബീസു, ഖദീജ.
ഖബറടക്കം ചൊവ്വാഴ്ച 11.30 ന് കിടഞ്ഞിജു മ മസ്ജിദ് ഖബർസ്ഥാനിൽ .