വാഴയിൽ മുകുന്ദൻ (76)

 


വാഴയിൽ മുകുന്ദൻ (76)  അന്തരിച്ചു. മാലൂർ - കുണ്ടേരിപ്പൊയിൽ പാറ   ഭാര്യ ജാനകി

മക്കൾ: സജീഷ്.കെ.കെ (സിപിഐഎം മാലൂർ എൽ.സി അംഗം, DYFI മാലൂർ മേഖല സെക്രട്ടറി) പ്രസീന കെ.കെ, സീന കെ.കെ, സജിന കെ.കെ (അധ്യാപിക കൊളാലൂർ യു.പി),

മരുമക്കൾ: ചന്ദ്രൻ (മൂന്നാം പീടിക), സലീഷ് (പേരാവൂർ), ശ്രീലേഷ് (കായലോട്) ആതിര (സിപിഐഎം കുണ്ടേരിപ്പൊയിൽ പാറ ബ്രാഞ്ചംഗം)

സഹോദരങ്ങൾ: ജനാർദ്ദനൻ, ബാലൻ, ശാന്ത, രാജു(സിപിഐഎം മാലൂർ ടൗൺ ബ്രാഞ്ചംഗം), പരേതനായ ഗോവിന്ദൻ

സംസ്കാരം ചൊവ്വ രാവിലെ 10 മണി വലിയ വെളിച്ചത്ത്

വളരെ പുതിയ വളരെ പഴയ