അണിയാരം ശിവക്ഷേത്രത്തിന് സമീപം ചന്ദന പുറത്ത് എം സി മിനാക്ഷി 85 വയസ് അന്തരിച്ചു പരേതനായ അനന്തൻ ഭർത്താവ് സി പി രാജീവൻ [കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ]സജീവൻ [ വാളാഞ്ചേരി ] എന്നിവർ മക്കൾ
മരുമക്കൾ :മനീഷ , അനിജ
സഹോദരങ്ങൾ :പരേതരായ മാധവി,കല്യാണി ,ജാനകി എന്നിവർ സംസ്ക്കാരം ഇന്ന് രാത്രി 9 30 മണിക്ക് വീട്ടുവളപ്പിൽ