കോടിയേരി ഓണിയൻ ഹൈസ്കൂളിന് സമീപം ശ്രീശൈലത്തിൽ വാഴയിൽ പ്രദീപ് കുമാറിന്റെ ഭാര്യ ജലജ കുമാരി അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
മക്കൾ: പ്രണിൽ, വിനിൽ.
സഹോദരങ്ങൾ: രതി, മോഹനൻ, പരേതനായ ധ്രുവ്കുമാർ, കാഞ്ചനമാല, പരേതനായ രഞ്ജിത്ത്, മോളി, അജിത്കുമാർ, വിപിനകുമാരി.
ശവസംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടക്കും.