ഹോംതലശ്ശേരി കാരങ്കോട്ട് പൊക്കൂട്ടി (82) നവംബർ 27, 2024 തലശ്ശേരി ഒ. വി. റോഡ് വാടിക്കൽ പഴയ കാല നാരങ്ങ വ്യാപാരി ഫൗസിയാ മൻസിൽ കാരങ്കോട്ട് പൊക്കൂട്ടി (82) നിര്യാതനായി. ജനാസ :ഗ്രേസ്, പഴയ ഓവർ ബ്രിഡ്ജിന് സമീപം. ഖബറടക്കം ഇന്ന് ളുഹ്‌റിന് സൈദാർ പള്ളിയിൽ. പ്രദേശം: തലശ്ശേരി Share Facebook Twitter