കുണ്ടോളംകര പാത്തൂട്ടി (62)

 


കൂത്തുപറമ്പ്: കിണവക്കൽ  വെള്ളപ്പന്തൽ കുണ്ടോളംകര വീട്ടിൽ കുണ്ടോളംകര പാത്തൂട്ടി (62) അന്തരിച്ചു.

ഭർത്താവ്: പരേതനായ ബങ്കണച്ചാൽ പാലക്കി മഹമ്മൂദ്.

മക്കൾ: ഷംസീർ(അബൂദാബി), ഷജീർ , ഷബീർ, ഷഹീം, ഷമ്മാസ് (നാലുപേരും ദുബൈ), സുനീന, ഷബീന.

മരുമക്കൾ: സഫൂറ (കണ്ടേരി ), അമാന ( മൗവ്വേരി), സജ ഫാത്തിമ (പുറക്കളം), നൗഷാദ്, സമീർ (ഇരുവരും ദുബൈ)

വളരെ പുതിയ വളരെ പഴയ