ജ്യോഷില നിവാസിൽ പി പി കമലാക്ഷി (68)


മട്ടന്നൂർ: പരിയാരത്തെ ജ്യോഷില നിവാസിൽ പി പി കമലാക്ഷി (68) നിര്യാതയായി.ഭർത്താവ് പരേതനായ ശ്രീനിവാസൻ.സഹോദരങ്ങൾ പരേതരായ ദാമോധരൻ,നാരായണൻ,പുരുഷോത്തമൻ,കാർത്തായനി(കുശാൽനഗർ),ലീല(കൊളോളം),ഹരീന്ദ്രൻ ( കൊളോളം),ബാലകൃഷ്ണൻ ( കൊളോളം) ,പ്രകാശൻ ( ഓടക്കാട് )

മക്കൾ:ജ്യോഷില,ജഷീല,ജിഷിത്ത്`. മരുമക്കൾ പുരുഷോത്തമൻ,രമേശൻ,ജയശ്രീ.

സംസ്കാരം വൈകുന്നേരം 4 മണിക്ക് പൊറോറ നിദ്രാലയത്തിൽ

വളരെ പുതിയ വളരെ പഴയ