ഹോംകൂത്തുപറമ്പ് വാസു നിവാസിൽ ഏര്യൻ ശ്രീജിത്ത് (47) ഡിസംബർ 28, 2024 കൂത്തുപറമ്പ്: ആറാം മൈലിലെ വാസു നിവാസിൽ ഏര്യൻ ശ്രീജിത്ത് (47) അന്തരിച്ചു.അച്ഛൻ: പരേതനായ ഇ. വാസു അമ്മ: സരസ്വതി ഭാര്യ: ബവിജ മകൾ: ആഷ്മിക.സഹോദരങ്ങൾ: വിജിത്, ഷിബിത്, ബിന്ദു, ഷെമി, ഷഗിജ പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter