നന്ദന നിവാസിൽ പി. പുരുഷോത്തമൻ

  


ചാവശ്ശേരി മണ്ണോറ നന്ദന നിവാസിൽ സൈനികനായ പി. പുരുഷോത്തമൻ മരണപ്പെട്ടു. 

 അച്ഛൻ: പരേതനായ അമ്പാടി ആശാരി 

അമ്മ: രാധ 

ഭാര്യ: ലേഖ. 

മക്കൾ: നന്ദന, അഭിനന്ദ്. 

സഹോദരങ്ങൾ:  ജനാർദ്ദനൻ, പി, ദിവാകരൻ. പി, ( ബ്ലോക്ക് ജോയന്റ് ബി.ഡി.ഒ.. ഇരിട്ടി), ശ്യാമള.പി.(അംഗൻവാടി ടീച്ചർ) ശാലിനി. പി, സീന.പി, സുമേഷ്.പി. 

മരുമക്കൾ. ഉല്ലാസ്, ഉണ്ണി, കനകൻ.

ശവസംസ്കാരം. 29 - 12 - 2024 ഞായറാഴ്ച രാവിലെ 9.30 ന് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ