പൂക്കോം : ചാലുപറമ്പത്ത് സിപി കരുണൻ (70) പൂനയിൽ അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 11.30ന് വീട്ടുവളപ്പിൽ. പരേതരായ പൊക്കന്റെയും, കല്യാണിയുടെയും മകനാണ്. ഭാര്യ : പുഷ്പ (മനേക്കര).
മക്കൾ : രുപിഷ, രുപിനേഷ്, ആഷിക്, മരുമകൻ: ഷിനോജ് (വള്ള്യായി).
സഹോദരങ്ങൾ : കമല, പരേതനായ കുമാരൻ.