ഹോംമൈലുള്ളി മെട്ട സി കെ ഫസീല (36) ഡിസംബർ 05, 2024 മൈലുള്ളി മെട്ട : മൈലുള്ളി പോസ്റ്റോഫീസിന് സമീപം ആയിഷ വില്ലയിൽ പരേതരായ മഹമൂദ് -ഐസു എന്നിവരുടെ മകൾ സി കെ ഫസീല (36) നിര്യാതയായി. ഭർത്താവ് കിണവക്കൽ സ്വദേശി ഷബീർ. മക്കൾ: ഐനി, മുഹമ്മദ് ഐമൻ സഹോദരങ്ങൾ: റംല, സുബൈറ, സലീം, മുനീറ, ഫിറോസ്, ഷഹീർ. പ്രദേശം: മൈലുള്ളി മെട്ട Share Facebook Twitter