മാനന്തേരി: അമ്പായക്കാട് നിരയിൽ വീട്ടിൽ കോട്ടായി നാണി (80) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തു. അമ്മ: പരേതയായ മാധവി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ധർമ്മൻ (കച്ചവടം, അമ്പായക്കാട്), പുഷ്പ, ശോഭ, ശശീന്ദ്രൻ. മരുമക്കൾ: ബിന്ദു, പവിത്രൻ, പരേതയായ ഷീന. സഹോദരങ്ങൾ: ജാനു, പരേതയായ ശാരദ.