അസീസ് ധർമ്മടം ( 58 )

 


പെരിങ്ങത്തൂർ : മാപ്പിളപ്പാട്ട് രചയിതാവ് അസീസ് ധർമ്മടം  ( 58 ) കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം കണ്ണിപ്പൊയിൽ വസതിയിൽ നിര്യാതനായി . എരഞ്ഞോളി മൂസ , പീർ മുഹമ്മദ് തുടങ്ങിയ ഗായകരുടെ സംഘത്തിൽ ഗാന സംവിധായകനായിരുന്നു . ധർമ്മടം ചാത്തോടം പരേതരായ മമ്മദിൻ്റേയും പാത്തുട്ടിയുടേയും മകനാണ്  .

 ഭാര്യ : സുബൈദ .

 മക്കൾ : സഫ്രീന , സുഫൈജ ,  മുസ്തഫ . മരുമക്കൾ : ഫൈസൽ പേരാബ്ര , ഫൈസൽ പൊയിലൂർ , നസീമ ( മംഗലാപുരം ) . സഹോദരങ്ങൾ : റസിയ , റഫീഖ് , റാഷിദ്,  സമീറ , പരേതയായ മറിയം.

വളരെ പുതിയ വളരെ പഴയ