നിള്ളങ്ങൽ കുങ്കാച്ചീൻ്റവിട രജീഷ് (39) നിര്യാതനായി
പിതാവ്: പരേതനായ ശ്രീധരൻ പറമ്പത്ത്
മാതാവ്: ലക്ഷ്മി കെ.
മക്കൾ: നിഹാര കെ.നീരവ് കെ
സഹോദരങ്ങൾ: രതീഷ് കെ
രമിഷ കെ (ഇന്ദിര ഗാന്ധി കോ ഓപ്പ് ഹോസ്പിറ്റൽ തലശ്ശേരി)
സംസ്കാരം തിങ്കൾ വീട്ടുവളപ്പിൽ
സംസ്കാരം 1 മണിക്കാണ്.