അച്ഛാണീന്റവിട കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (113)

 


നാദാപുരം വാണിമേൽ താവോട്ടുമുക്കിൽ അച്ഛാണീന്റവിട കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (113) അന്തരിച്ചു. പെരിങ്ങത്തൂർ സ്വദേശിയായിരുന്നു. 

ഭർത്താവ്: പരേതനായ എള്ളാട്ടടത്തിൽ മമ്മു (ചൊക്ലി , സിപി റോഡ്). 

മക്കൾ: നബീസു, ആയിഷ (കല്ലാച്ചി),റൂഖിയ (പുഴമൂല),ജമീല (താവോട്ട് മുക്ക്) പരേതരായ അബൂബക്കർ, അസീസ്.

 മരുമക്കൾ: അബൂബക്കർ (വാണിമേൽ ), മറിയം, അസറ, പരേതരായ മൂസ (പിലാവുള്ളതിൽ പെരിങ്ങത്തൂർ), സൂപ്പി (കല്ലാച്ചി), പോക്കർ ഹാജി ( നാദാപുരം) സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് , മൂസ (ഇരുവരും പെരിങ്ങത്തൂർ), യുസഫ്, കദീജ, അലീമ.

വളരെ പുതിയ വളരെ പഴയ