വി.കെ. കുട്ട്യപ്പ നായർ (80)


 ശങ്കരനല്ലൂർ രചന വായനശാലക്ക് സമീപം മീത്തലെ വീട്ടിൽ വി.കെ. കുട്ട്യപ്പ നായർ (80) നിര്യാതനായി.ഭാര്യ പി.വി.തമ്പായി മക്കൾ - പ്രേമി, അനിൽകുമാർ ,ശൈലജ, ശ്രീജ മരുമക്കൾ - ഉല്ലാസ്, ഗിരീശൻ, ജീജ, സഹീഷ് സഹോദരങ്ങൾ മുകുന്ദൻ, പരേതരായ കണ്ണൻ, ചിരുതൈ, ലക്ഷ്മി ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണി വീട്ടുവളപ്പിൽ

വളരെ പുതിയ വളരെ പഴയ