കോട്ടേമ്പ്രത്ത് വീട്ടിൽ ചൊവ്വ ബാലൻ (74)


കൂത്തുപറമ്പ്: പാച്ചപൊയ്ക ചാത്തന്മുക്ക് കോട്ടേമ്പ്രത്ത് വീട്ടിൽ ചൊവ്വ ബാലൻ (74) നിര്യാതനായി. മുൻ കൈതച്ചാൽ കള്ളുഷാപ്പ് ജീവനക്കാരനായിരുന്നു.

ഭാര്യ: ചെമ്പടത്ത് വാസന്തി. മക്കൾ: സജേഷ് (സിവിൽ പോലീസ് ഓഫീസർ, ക്രൈം ബ്രാഞ്ച് കണ്ണൂർ), സജിഷ, സന്ദീപ്. മരുമക്കൾ: ഷീജി ഡി. കെ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, കാസർഗോഡ്), നിവ്യ.

സഹോദരങ്ങൾ: വിനോദൻ (ഓട്ടോ ഡ്രൈവർ, കൂത്തുപറമ്പ്), പരേതരായ ലക്ഷ്മണൻ, ലീല, രാജൻ, സുരേന്ദ്രൻ. സംസ്കാരം ഇന്ന് വൈകുന്നേരം 6:30-ന് പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തിൽ നടക്കും.


വളരെ പുതിയ വളരെ പഴയ