ഹോംകൂത്തുപറമ്പ് കാളിയത്താൻ കൗസു (70) ജൂൺ 24, 2025 കൂത്തുപറമ്പ് : മൂര്യാട് താനക്കരമ്മൽ കാളിയത്താൻ കൗസു (70) നിര്യാതയായി.സഹോദരങ്ങൾ : പുരുഷു,പരേതരായ വാസു, ശാന്ത, ബാലൻ, സുകുമാരൻ.സംസ്കാരം ബുധനാഴ്ച (25/06/2025) രാവിലെ 10 മണി വലിയവെളിച്ചം 'ശാന്തിവന'ത്തിൽ പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter