കിളച്ച പറമ്പത്ത് ബാലൻ (75)

 


പെരിങ്ങത്തൂർ: സൗത്ത് അണിയാരം കിളച്ച പറമ്പത്ത് ബാലൻ (75) അന്തരിച്ചു. 

ഭാര്യ: ലീല. 

മക്കൾ: സതീശൻ, സുധീഷ്, ലീഷ്മ. മരുമക്കൾ: സിന്ധു, രജീഷ് (കുന്നോത്ത്പറമ്പ).

സഹോദരങ്ങൾ : നാണു (പുല്ലൂക്കര), കൃഷ്ണൻ (മുക്കിൽ പീടിക), ശാരദ (കണ്ണംവെള്ളി), നാരായണി (പുല്ലൂക്കര), പരേതയായ ദേവി (പുല്ലൂക്കര).

വളരെ പുതിയ വളരെ പഴയ