ഹോംകുന്നോത്ത് പറമ്പ് വെളിയാറേമ്മൽകല്ലിൽ കുമാരൻ (79) ജൂൺ 25, 2025 കുന്നോത്തുപറമ്പ്: ചേരിക്കലിൽ വെളിയാറേമ്മൽകല്ലിൽ കുമാരൻ (79) അന്തരിച്ചു. ഭാര്യ: ചീരുട്ടി.മക്കൾ: സുരേന്ദ്രൻ, സുമേന്ദ്രൻ, സുജാത, സുലോചന.മരുമക്കൾ: ചിത്ര, ഷീബ, സുരേന്ദ്രൻ, പരേതനായ ബാലൻ. സഹോദരങ്ങൾ: ജാനു, മാതു, യശോദ, ചന്ദ്രി, ബാലൻ, ബാബു, ശാന്ത. പ്രദേശം: കുന്നോത്ത് പറമ്പ് Share Facebook Twitter