ചൊക്ലി: മേനപ്രം ആണ്ടി പീടിക പുനത്തിൽ മുക്കിലെ മാര്യത്ത് നാണു (72) നിര്യാതനായി.
പരേതരായ കുഞ്ഞമ്പുവിൻ്റെയും കല്യാണിയു
ടെയും മകനാണ്.
ശാന്തയാണ് ഭാര്യ
രാജേഷ്, രമ്യ, രജിഷ എന്നിവർ മക്കളാണ്.
മരുമക്കൾ:കെ.എം മനോജ്,(കേബിൾ ടി വി ഓപ്പറേറ്റർ ചമ്പാട്) ശ്രീജിത്ത് കെ .=പെരിങ്ങത്തൂർ)
സഹോദരങ്ങൾ :ദേവി ,പരേതരായ കൃഷ്ണൻ ,ചീരൂട്ടി, നാണി
ശവസംസ്കാരം ഇന്ന്ഉച്ചക്ക് 12 മണിക്ക് വള്ള്യായി+വാതക ശ്മശാനത്തിൽ