മാങ്ങാട്ടിടം കിരാച്ചിയിലെ അതുല്യ ഫർണീച്ചർ ഉടമ കിരാച്ചിയിലെ ആദർശ് ഭവനിൽ തൈക്കണ്ടി ശശി (55)അന്തരിച്ചു.
പരേതനായ തൈക്കണ്ടി ബാലന്റെയും ശാരദയുടെയും മകനാണ്.
ഭാര്യ : ശ്രീകല
മകൻ : ആദർശ്
സഹോദരങ്ങൾ: ശോഭ വേങ്ങാട് , തൈക്കണ്ടി പ്രകാശൻ ( മലയാള കലാനിലയം വേങ്ങാട് ), മനോജ് തൈക്കണ്ടി (അനന്യ ഏജൻസീസ് വേങ്ങാട് ), ശ്രീജിത്ത് തൈക്കണ്ടി ( അസി. പ്രൊഫസർ, മാനന്തവാടി ഗവ. കോളേജ് ), പുഷ്പ, രാജൻ തൈക്കണ്ടി (അതുല്യ ഫർണീച്ചർ ), ഷൈനി (പേരാവൂർ), പരേതനായ മധുസൂദനൻ (പൂക്കോട് )
സംസ്കാരം ഇന്ന് ചൊവ്വാഴ്ച 2.30 ന് കോയിലോട് വാതക ശ്മശാനത്തിൽ