കോക്കാടൻ ശ്രീധരൻ (61)


അഞ്ചാംപീടിക: പരേതരായ ഈച്ച ദേവൂട്ടി , കോക്കാടൻ കോരൻ എന്നവരുടെ മകൻ കോക്കാടൻ ശ്രീധരൻ (61) ഇന്ന് പുലർച്ചെ ഡൽഹിയിൽ വച്ച് അന്തരിച്ചു (26/10/2025). 

ഭാര്യ : അനു (ഡൽഹി). 

മക്കൾ: സ്നേഹ (ദുബൈ ), സുഹാസ് (ഡൽഹി). മരുമകൻ: ധനേഷ് (ദുബൈ). 

സഹോദരങ്ങൾ : പ്രസന്ന.കെ , കരുണാകരൻ. കെ, പരേതനായ ബാബുരാജ്. കെ . ശവസംസ്‌കാരം 27/10/25, തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാര്യാംഗലം സമുദായ ശ്മശാനത്തിൽ .

രാവിലെ 7.30 മുതൽ അഞ്ചാംപീടികയിലെ വസതിയിൽ പൊതുദർശനം.

വളരെ പുതിയ വളരെ പഴയ