കോലാട്ട് പറമ്പത്ത് നബീസ


 ചമ്പാട്: തയ്യുള്ളപറമ്പത്ത് പരേതനായ മമ്മദ് ഹാജിയുടെ ഭാര്യ കോലാട്ട് പറമ്പത്ത് നബീസ (73) നിര്യാതയായി.

മക്കൾ: സിദ്ധീഖ് (മലപ്പുറം), സറീന, സമീർ (തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്).

മരുമക്കൾ: ഖാലിദ്, ഫെമിത, ഷംലത്ത്.


മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചമ്പാട് ജുമാ മസ്ജിദിൽ നടക്കും.

വളരെ പുതിയ വളരെ പഴയ