വടവതി മാധവി (85)


​ശങ്കരനല്ലൂർ: പരേതനായ പിലാക്കണ്ടി ഗോപാലന്റെ ഭാര്യ വടവതി മാധവി (85) നിര്യാതയായി.

​മക്കൾ: വടവതി രാഘവൻ, വടവതി പവിത്രൻ, വടവതി തങ്കമണി, വടവതി സുമതി, വടവതി ചന്ദ്രൻ.

​മരുമക്കൾ: ശോഭ (പിണറായി കുന്നത്ത്), റീജ (മുണ്ടമട്ട), മോഹനൻ (പലയോട്), മോഹനൻ (ചാമ്പാട്), ജിഷ (ശങ്കരനല്ലൂർ).

​പൊതുദർശനവും സംസ്കാരവും:

മൃതദേഹം വടവതി ചന്ദ്രന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ (28/07/2026, ചൊവ്വ) രാവിലെ 10.30-ന് വലിയ വെളിച്ചം ശാന്തിവനത്തിൽ നടക്കും.

വളരെ പുതിയ വളരെ പഴയ