എടക്കാട്: കെ വി ഹൗസിൽ കൈലവള്ളപ്പിൽ സക്കീന (76) നിര്യാതയായി. പരേതരായ മൊയ്തുവിന്റെയും ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ അബ്ദുള്ള.
മക്കൾ: സൈനുദ്ദീൻ, പരേതനായ അസീസ്, സലാം, ജമീല, റഷീദ, ആയിഷ, കദീജ, താഹിറ, ഷാഹിദ.
ഖബറടക്കം ഇന്ന് (08-07-2026) ഉച്ചയ്ക്ക് 12 മണിക്ക് മണപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
