നടമ്മൽ കുമ്പള പ്രോൻ അച്ചുതൻ (92).


പാനൂർ: കൂരാറ ആറ്റുപുറത്തെ നടമ്മൽ കുമ്പള പ്രോൻ അച്ചുതൻ (92) നിര്യാതനായി.

ഭാര്യ.: ശാന്ത.

മക്കൾ :പ്രേമചന്ദ്രൻ ,പ്രേമലത ( ചെണ്ടയാട് ), പ്രീത ( കന്യാകുമാരി ), പ്രിയ (ചമ്പാട്),

പ്രശാന്തൻ (വിമുക്ത ഭടൻ)

മരുമക്കൾ: ഗീത, ബാബുരാജ് (ബങ്കളുരു), മോഹനൻ (കന്യാകുമാരി ), ശശീന്ദ്രൻ (ചമ്പാട്), ദിവ്യ.

സഹോദരങ്ങൾ: രാധ (പാട്യം ), രാഘവൻ (ധർമ്മടം), ജാനകി ( ചുണ്ടങ്ങാപ്പൊയിൽ), കമല (മനേക്കര).

സംസ്ക്കാരം (28ന് ) രാവിലെ 8ന് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍