തയ്യുള്ളതിൽ ആയിഷ ഹജ്ജുമ്മ


പാനൂർ :  കെഎംസിസി നേതാവും, പാനൂർ മേഖല മുസ്ലിം ലീഗ് കൺവീനറുമായ ടി. റഹീം സാഹിബിൻ്റെ മാതാവ് അയിശു (ഐച്ചു) മരണപ്പെട്ടു.

പാനൂർ ബൈപാസ് റോഡിലാണ് താമസം.അബ്ദുല്ല,മൈമൂന, കുൽസു എന്നിവർ മക്കളാണ്.തയ്യുള്ളതിൽ ആയിഷ ഹജ്ജുമ്മ (ഐച്ചു) യുടെ മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക് പാനൂർ ജുമഅത് പള്ളിയിൽ.

വളരെ പുതിയ വളരെ പഴയ