ബാലംകുളത്തിൽ ലക്ഷ്മി

മാങ്ങാട്ടിടം കോയിലോട് ബാലംകുളത്തിൽ ലക്ഷ്മി (84) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ: രാഗിണി, രാജേഷ്, രഞ്ജിത്ത്, രാജൻ. സംസ്കാരം വൈകിട്ട് 5.00ന് കോയിലോട് സ്മൃതി വാതാക ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ