ഹോംകോയിലോട് തോട്ടത്തിൽ മുഹമ്മദ് (80) സെപ്റ്റംബർ 10, 2026 മാങ്ങാട്ടിടം: കൊയിലോട് നെല്ലിയുള്ള പറമ്പിൽ തോട്ടത്തിൽ മുഹമ്മദ് (80) നിര്യാതനായി. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോയിലോട് ജുമാ മസ്ജിദിൽ. കബറടക്കം കോയിലോട് കബർസ്ഥാനിൽ. പ്രദേശം: കോയിലോട് മാങ്ങാട്ടിടം Share Facebook Twitter