ഡോക്ടർ കെ പി ബാലഗോപാലൻ


പാനൂർ : മുൻമന്ത്രി പി ആർ കുറുപ്പിന്റെ മകനും കെ പി മോഹനൻ എംഎൽഎയുടെ ജേഷ്ഠ സഹോദരനുമായ ഡോക്ടർ കെ പി ബാലഗോപാലൻ മലപ്പുറത്ത് അന്തരിച്ചു.

ദീർഘകാലം മലപ്പുറത്ത് എം എസ് പി ക്യാമ്പിൽ ഡോക്ടറായിരുന്നു.

വളരെ പുതിയ വളരെ പഴയ