ഷറീന വി.കെ

 


ധർമ്മടം: ഷറീന വി.കെ (52) അന്തരിച്ചു. പരേതയുടെ ഭൗതികശരീരം ഇന്ന് (02-02-2026) വൈകുന്നേരം 5:30 വരെ ബാവാച്ചി മുക്കിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം വൈകുന്നേരം 6:00 മണിക്ക് ധർമ്മടം കോർനേഷൻ യു.പി സ്കൂളിന് പിറകുവശത്തുള്ള വരച്ചാൽ തറവാട് സ്മശാനത്തിൽ നടക്കും.

ഭർത്താവ്: വിനോദൻ യു.എം (റിട്ട. ആർമി).

മക്കൾ: അർജുൻ വിനോദ് (സൗദി), നകുൽ വിനോദ് (യൂറോപ്പ്), അദ്വൈത് വിനോദ് (യൂറോപ്പ്).

മരുമക്കൾ: കീർത്തന, അനുമോൾ (എച്ച്.ഡി.എഫ്.സി ബാങ്ക്), അശ്വതി.

സഹോദരങ്ങൾ: ഷമീറ, ശർമിള, ബൈജു, അമർനാഥ് (സീനിയർ സൂപ്രണ്ട്, വനിതാ ശിശു വികസന വകുപ്പ്, കണ്ണൂർ



വളരെ പുതിയ വളരെ പഴയ